:)
പട്ടാമ്പിക്കടുത്ത് പള്ളിപ്പുറം ആണ്, സ്വദേശം... ഇപ്പോള്‍ Bangalore-ല്‍....
ആദ്യത്തെ കവിത മാതൃഭൂമിയിലേ വന്നു കാണൂ എന്നു കരുതി, ഏറ്റവും നല്ലതെഴുതാന്‍ ഇപ്പോഴും പേനയെടുക്കുന്ന, കുറച്ചു മാത്രം ചിന്തിച്ച്, കുറേ സന്തോഷിക്കുകയും കുറേ സങ്കടപ്പെടുകയും ചെയ്യുന്ന... മഴയെയാണോ പുഴയെയാണൊ ഇഷ്ടം എന്നു ചോദിച്ചാല്‍ മിഥുനത്തില് തീരം പുല്കിയൊഴുകുന്ന നിളയെ എന്നു പറയാന്‍ ഇഷ്ടമുള്ള....
കുറെ ഇഷ്ടങ്ങളും കുറച്ച് ആഗ്രഹങ്ങളും ഉള്ള ഒരാള്‍...